മുൻ മന്ത്രി കെ. ബാബുവിന്‌ എതിരെ മാനനഷ്‌ടക്കേസ്‌ നൽകുമെന്ന്‌ വി. ശിവൻകുട്ടി എം.എൽ.എ

single-img
24 January 2016

imagesമുൻ മന്ത്രി കെ. ബാബുവിന്‌ എതിരെ മാനനഷ്‌ടക്കേസ്‌ നൽകുമെന്ന്‌ വി. ശിവൻകുട്ടി എം.എൽ.എ.നിയമവിദഗ്ധരുമായി ആലോചിച്ച് അടുത്തയാഴ്ച്ച തന്നെ കേസ് ഫയല്‍ ചെയ്യും. ബാര്‍ക്കോഴക്കേസില്‍ ശിവന്‍കുട്ടിയുടെ വീട്ടില്‍ ഗൂഡാലോചന നടന്നു എന്ന കെ ബാബുവിന്റെ പരാമര്‍ശത്തിലാണ് നിയമനടപടി.ബാബു വാര്‍ത്താസമ്മേളനത്തില്‍ ശിവന്‍‌കുട്ടിക്ക് എതിരായി പറഞ്ഞ മുഴുവന്‍ ആരോപണങ്ങളും ശിവന്‍കുട്ടി നിഷേധിച്ചു.