കോട്ടയം ജില്ലയില്‍ നടത്താന്‍ നിശ്‌ചയിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിക്കുന്നതായി കേരള കോണ്‍ഗ്രസ്‌

single-img
23 January 2016

Jose-K-Maniറബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്‌ച കോട്ടയം ജില്ലയില്‍ നടത്താന്‍ നിശ്‌ചയിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിക്കുന്നതായി കേരള കോണ്‍ഗ്രസ്‌. നിരാഹാര സത്യാഗ്രഹ പന്തലില്‍ എത്തിയ മുഖ്യമന്ത്രിക്ക്‌ ജോസ്‌ കെ. മാണി എം. പി നല്‍കിയ നിവേദനത്തിലെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിലാണ്‌ ഹര്‍ത്താല്‍ പിന്‍വലിക്കുന്നതെന്ന്‌ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി അറിയിച്ചു.