ബിജെപി നേതാവ് ഷാനവാസ് ഹുസൈന് ഐഎസ് ഭീഷണി

single-img
23 January 2016

download (1)ബിജെപി നേതാവ് ഷാനവാസ് ഹുസൈന് ഐഎസ് ഭീഷണി. ഉറുദുവിലും ഇംഗ്ലീഷിലുമായിരുന്നു ഭീഷണി സന്ദേശം.തന്നെക്കുറിച്ചും പാര്‍ട്ടി ജനറലിനെക്കുറിച്ചും വളരെമോശം പരാമര്‍ശങ്ങളാണ് കത്തിലുണ്ടായിരുന്നതെന്ന് ഷാനവാസ് ഹുസൈന്‍ നോര്‍ത്ത് അവന്യു പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു .സോഷ്യല്‍മീഡിയ വഴി ഇതിന് മുന്‍പും തനിക്ക് നിരവധി ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ടെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു.