റബര്‍ വിഷയത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുന്നതുവരെ ജോസ്‌ കെ. മാണി നിരാഹാര സമരം തുടരുമെന്ന്‌ കെ.എം മാണി

single-img
22 January 2016

23tv_mani_jpg_1526934gറബര്‍ വിഷയത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുന്നതുവരെ ജോസ്‌ കെ. മാണി എം.പി നിരാഹാര സമരം തുടരുമെന്ന്‌ കേരള കോണ്‍ഗ്രസ്‌(എം) ചെയര്‍മാന്‍ കെ.എം മാണി. കേന്ദ്ര വിലസ്‌ഥിരതാ ഫണ്ടില്‍നിന്ന്‌ 500 കോടി രൂപ അനുവദിക്കണമെന്ന്‌ കേന്ദ്ര വാണിജ്യകാര്യ മന്ത്രി നിര്‍മല സീതാരാമനോട്‌ ഫോണില്‍ ആവശ്യപ്പെട്ടതായും മാണി പറഞ്ഞു.