ഓഹരി സൂചികകള്‍ മികച്ച നേട്ടത്തിൽ

single-img
22 January 2016

sensexഓഹരി സൂചികകള്‍ മികച്ച നേട്ടത്തിലെത്തി.സെന്‍സെക്‌സ് 473.45 പോയന്റ് നേട്ടത്തില്‍ 24435.66ലും നിഫ്റ്റി 145.65 പോയന്റ് ഉയര്‍ന്ന് 7422.45ലുമാണ് ക്ലോസ് ചെയ്തത്.2,051 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 607 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.