അണ്ടര്‍ 19 ലോകകപ്പില്‍ നിന്നും പിന്‍മാറുന്നതായി ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്

single-img
13 January 2016

downloadബംഗ്ലാദേശില്‍ ആരംഭിക്കേണ്ടിയിരുന്ന അണ്ടര്‍ 19 ലോകകപ്പില്‍ നിന്നും പിന്‍മാറുന്നതായി ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് . സുരക്ഷാകാരണങ്ങളാണ് പിന്‍മാറുന്നതെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയ ഐസിസിയെ അറിയിച്ചു. ഇതോടെ ആസ്‌ട്രേലിയയ്ക്ക് പകരം അയര്‍ലണ്ടിനെ ഉള്‍പ്പെടുത്താൻ ഐസിസി തീരുമാനിച്ചു.