കോടിയേരി ബാലകൃഷ്‌ണനും ജെ.എസ്‌.എസ്‌ സ്‌ഥാപക ഗൗരിയമ്മയും കൂടിക്കാഴ്‌ച നടത്തി

single-img
5 January 2016

kodiyeri-with-gouriamma.jpg.image.621.325സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ജെ.എസ്‌.എസ്‌ സ്‌ഥാപക ഗൗരിയമ്മയും കൂടിക്കാഴ്‌ച നടത്തി. ആലപ്പുഴയിലെ ഗൗരിയമ്മയുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്‌ച. എന്നാൽ രാഷ്‌ട്രീയം ചര്‍ച്ച വിഷയമായില്ലെന്ന്‌ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഗൗരിയമ്മ പറഞ്ഞു.