ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

single-img
5 January 2016

sensexഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 43 പോയന്റ് നഷ്ടത്തില്‍ 25,580ലും നിഫ്റ്റി 6.69 പോയന്റ് താഴ്ന്ന് 7785ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.2,068 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 840 ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.