സിപിഐഎം, ആര്‍എസ്എസ് സമാധാന ചര്‍ച്ച ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ ജനം സ്വാഗതം ചെയ്യുമെന്ന് മുഖ്യമന്ത്രി

single-img
4 January 2016

oomenസിപിഐഎം, ആര്‍എസ്എസ് സമാധാന ചര്‍ച്ച ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ ജനം സ്വാഗതം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.