നേപ്പാളില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ആറു പേര്‍ മരിച്ചു

single-img
3 January 2016

accident-logo3നേപ്പാളില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ആറു പേര്‍ മരിച്ചു. 16 പേർക്ക് പരിക്കേറ്റു . കിഴക്ക് പടിഞ്ഞാറന്‍ ദേശീയ പാതയില്‍ രൂപാന്ദേഹി ജില്ലയിലാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാലു പേരുടെ നിലഗുരുതരമാണ്.