കൊച്ചി മെട്രോ; ജൂണില്‍ ആദ്യ സര്‍വീസ്‌ തുടങ്ങുമെന്ന്‍ ഡിഎംആര്‍സി

single-img
3 January 2016

kochi metroകൊച്ചി : കൊച്ചി മെട്രോ ജൂണില്‍ തന്നെ ആദ്യ സര്‍വീസ്‌ തുടങ്ങുമെന്നു  ഡിഎംആര്‍സി. ആദ്യ സര്‍വീസ്‌ ആലുവ മുതല്‍ പാലാരിവട്ടം വരെ ആയിരിക്കുമെന്നും ഡിഎംആര്‍സി അറിയിച്ചു. റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ ജൂണില്‍ കൊച്ചിയിലെത്തും. കമ്മിഷണറുടെ അനുമതിപത്രം കിട്ടിയാല്‍ ഉടന്‍ സര്‍വീസ്‌ തുടങ്ങും.