ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്; ഡല്‍ഹി റെയില്‍വെ സ്‌റ്റേഷനിലെ പരിശോധന അവസാനിപ്പിച്ചു

single-img
3 January 2016

trainഡല്‍ഹി റെയില്‍വേസ്‌റ്റേഷനില്‍ അജ്ഞാതരുടെ ബോംബു ഭീഷണി വ്യാജമെന്ന് പൊലീസ്. പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നാലെ ലഭിച്ച ബോംബ്  ഭീഷണി  ഗൗരവത്തോടെ എടുക്കുകയും മണിക്കൂറുകള്‍ നീണ്ട അന്വേഷണങ്ങള്‍ക്കുശേഷം ബോംബ് സ്‌ക്വാഡ് ഭീഷണി വ്യാജമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ഡല്‍ഹി റെയില്‍വെ സ്‌റ്റേഷനിലെ പരിശോധന അവസാനിപ്പിച്ചു.