ഇന്ധന എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു

single-img
2 January 2016

petrolഇന്ധന എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു. പെട്രോളിന് 37 പൈസയും ഡീസലിന് 2 രൂപയുമാണ് വര്‍ധിപ്പിച്ചത്. രണ്ടാഴ്ചക്കുള്ളിലുണ്ടായ രണ്ടാമത്തെ വര്‍ധനവാണ് ഇത്. ഡിസംബര്‍ 16-ന് പെട്രോളിന് 30 പൈസയും ഡീസലിന്മേല്‍ 1.17 രൂപയും കൂട്ടിയിരുന്നു. ഡിസംബര്‍ 31ന് പെട്രോള്‍ വില 63 പൈസയും ഡീസല്‍ വില 1.06 രൂപയും കുറച്ചിരുന്നു.