വിഴിഞ്ഞം പദ്ധതി:പിണറായി വിജയന്റെ നിലപാട്‌ സ്വാഗതാര്‍ഹമെന്ന്‌ മന്ത്രി കെ. ബാബു

single-img
2 January 2016

Babuവിഴിഞ്ഞം പദ്ധതിയില്‍ പിണറായി വിജയന്റെ പുതിയ നിലപാട്‌ സ്വാഗതാര്‍ഹമെന്ന്‌ മന്ത്രി കെ. ബാബു.  നേരത്തെ എല്‍.ഡി.എഫ്‌ അധികാരത്തിലെത്തിയാല്‍ പദ്ധതി റദ്ദാക്കില്ലെന്ന്‌ പിണറായി   പറഞ്ഞിരുന്നു.