അഫ്ഗാനിസ്ഥാനില്‍ ഭൂചലനം;റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി

single-img
2 January 2016

earthquake-logoഅഫ്ഗാനിസ്ഥാനില്‍  ഭൂചലനം. ശനിയാഴ്ച ഉച്ചയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ചലനം അനുഭവപ്പെട്ടത്. ഡല്‍ഹിയിലും വടക്കേന്ത്യയിലെ ചിലയിടങ്ങളിലും പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടു.