മോഹന്‍ ഭാഗവതിന്റെ പ്രസ്താവന യാഥാര്‍ത്ഥ്യമെങ്കില്‍ സ്വാഗതം ചെയ്യുന്നു-പിണറായി വിജയന്‍

single-img
2 January 2016

PINARAYI VIJAYANതിരുവനന്തപുരം : അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന്  പിണറായി വിജയന്‍. മോഹന്‍ ഭാഗവതിന്റെ പ്രസ്താവന യാഥാര്‍ത്ഥ്യമെങ്കില്‍ സ്വാഗതം ചെയ്യുന്നു. ചര്‍ച്ചയ്ക്ക് മുന്‍പ് തെറ്റുകള്‍ തിരുത്താന്‍ ആര്‍.എസ്.എസ് തയ്യാറാകണമെന്നും പിണറായി പറഞ്ഞു. കണ്ണൂരിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് മോഹന്‍ ഭാഗവത് നേരത്തെ പറഞ്ഞിരുന്നു.