പുതുവത്സരാഘോഷത്തിന് ഇഷ്ടതാരത്തിന്റെ ഫ്‌ളക്‌സ് വെക്കുന്നതിനിടെ ആരാധകര്‍ ഷോക്കേറ്റ് മരിച്ചു

single-img
1 January 2016

accident-logo3പുതുവത്സരാഘോഷത്തിന് ഇഷ്ടതാരത്തിന്റെ ഫ്‌ളക്‌സ് വെക്കുന്നതിനിടെ ആരാധകര്‍ ഷോക്കേറ്റ് മരിച്ചു. ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് യുവാക്കള്‍ ഷോക്കേറ്റ് മരിച്ചത്. പവന്‍ കല്യാണ്‍, മഹേഷ് ബാബു എന്നിവരുടെ ആരാധകരാണ് മരിച്ചത്.ഫ്‌ളക്‌സ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു.