ബിസിസിഐയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം വിരാട് കോഹ്ലിക്ക്

single-img
1 January 2016

viratബിസിസിഐയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക്. 2015ലെ മികച്ച പ്രകടനത്തിനാണ് പുരസ്‌കാരം. മികച്ച വനിതാ ക്രിക്കറ്റര്‍ക്കുള്ള എംഎ ചിദംബരം പുരസ്‌കാരത്തിന് മിഥാലി രാജിനെ തെരഞ്ഞെടുത്തു. മുന്‍ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാനിക്ക് സമഗ്ര സംഭാവനക്കുള്ള കേണല്‍ സി കെ നായിഡു ട്രോഫി നല്‍കും.