സൗദി അറേബ്യയിൽ ഷെല്‍ ആക്രമണത്തില്‍ ഒരു മലയാളി മരിച്ചു

single-img
1 January 2016

Saudi-Arabia-Map.0സൗദി അറേബ്യയിലെ ജിസാനില്‍ യെമനില്‍ നിന്നുള്ള ഷെല്‍ ആക്രമണത്തില്‍ ഒരു മലയാളി ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. കൊല്ലം മുണ്ടക്കല്‍ സ്വദേശി ജറീഷ് മത്തായി ആണ് മരിച്ച മലയാളി.   പ്രാദേശിക സമയം ഒരു മണിയോട് കൂടിയാണ് മുവസ്സത്ത് വെച്ച് ആക്രമണം ഉണ്ടായത്. ഇവിടെ മത്സ്യതൊഴിലാളിയായിരുന്നു മരിച്ച ജറീഷ്.