രാജ്യത്ത് അസഹിഷ്ണുതയില്ലെന്ന് അഡ്‌നന്‍ സമി

single-img
1 January 2016

downloadരാജ്യത്ത് അസഹിഷ്ണുതയില്ലെന്ന് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച പാക് ഗായകന്‍ അഡ്‌നന്‍ സമി.  അസഹിഷ്ണുത സംബന്ധിച്ച് ഷാരൂഖിന്റെത് വ്യക്തിപരമായ അഭിപ്രായമാണ്.  രാജ്യത്ത് അസഹിഷ്ണു ഉണ്ടായിരുന്നെങ്കില്‍ താന്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിക്കില്ലായിരുന്നു. തനിക്കൊരിക്കലും അത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  രാജ്യത്തെ അസഹിഷ്ണുത വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.