ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

single-img
1 January 2016

sensexഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 43.36 പോയന്റ് നേട്ടത്തില്‍ 26160.90 ലും നിഫ്റ്റ് 16.85 പോയന്റ് ഉയര്‍ന്ന് 7963.20 ലുമാണ് ക്ലോസ് ചെയ്തത്. 1971 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 856 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.