പൂഞ്ഞാറില്‍ നിന്ന്‍ മത്സരിച്ച് ജയിക്കാന്‍ ഒരുത്തന്റെയും ഔദാര്യം വേണ്ടെന്ന് പി.സി ജോര്‍ജ്

single-img
1 January 2016

27-1427443488-pc-georgeആലപ്പുഴ: പൂഞ്ഞാറില്‍ മത്സരിച്ച് ജയിക്കാന്‍ തനിക്ക് ഒരുത്തന്റെയും ഔദാര്യം വേണ്ടെന്ന്  പി.സി ജോര്‍ജ്. ജയിച്ചാല്‍ ഒരു എം.എല്‍.എ സ്ഥാനത്തിനപ്പുറം ഒന്നും ലഭിക്കില്ലെന്ന് ബോധ്യമുള്ളതിനാല്‍ മത്സരിക്കാനും താല്‍പര്യമില്ല. കുട്ടനാട് പാക്കേജിലെ ഫണ്ട് ചെലവഴിച്ചതിനെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണം. 500 കോടി രൂപയുടെ ഇടപാടാണ് പാക്കേജിന്റെ പേരില്‍ നടന്നതെന്നും പി.സി ജോര്‍ജ്  പറഞ്ഞു.