എന്‍എസ്എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും വാലാകാനില്ലെന്ന് ജി.സുകുമാരന്‍ നായര്‍

single-img
1 January 2016

G Sukumaran nair - 3ചങ്ങനാശേരി: ബിജെപിക്കെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍എസ്എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും വാലാകാനില്ല. എന്‍എസ്എസിനെ ഭീഷണിപ്പെടുത്തി കാര്യം നേടാമെന്ന് ആരും വിചാരിക്കേണ്ട. ആരും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടെന്നും, സൗമ്യമായി സഹായിക്കുന്ന ആരെയും തിരിച്ചും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.