പുതിയ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കരുതെന്ന് ടിഎന്‍ പ്രതാപന്‍ എംഎല്‍എ

single-img
30 December 2015

prathapan1പുതിയ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് കത്തയച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പ്രവര്‍ത്തിക്കുന്ന ജനതാ കൗണ്ടറുകള്‍ക്കെതിരെയും  നടപടി വേണമെന്നും കത്തില്‍ ടിഎന്‍ പ്രതാപന്‍ എംഎല്‍എ   ആവശ്യപ്പെടുന്നു.  നിലവില്‍ പ്രവര്‍ത്തിക്കുന്ന ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ലൈസന്‍ പുതുക്കി നല്‍കരുതെന്നും ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു.