തെലുങ്കാനയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പിടിയില്‍

single-img
30 December 2015

downloadതെലുങ്കാനയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പിടിയില്‍. വെബ്‌സൈറ്റുവഴി ഇടപാടുകാരെ കണ്ടെത്തിയിരുന്ന സംഘത്തിലെ രണ്ട്‌ സ്‌ത്രീകള്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘമാണ്‌ പോലീസിന്റെ കെണിയില്‍പ്പെട്ടത്‌.
‘വെബ്‌സൈറ്റ്‌ ഉടമ നീലകണ്ഡ റെഡ്‌ഡി എന്നയാളാണെന്നും ഇയാളും അറസ്‌റ്റിലായവരില്‍ ഉള്‍പ്പെടുന്നതായി പോലീസ്‌ വ്യക്‌തമാക്കി. സംഘത്തില്‍നിന്നും മൊബൈല്‍ ഫോണുകളും ലക്ഷക്കണക്കിന്‌ രൂപയും പോലീസ്‌ പിടിച്ചെടുത്തിട്ടുണ്ട്‌.