ഓഹരി വിപണി നഷ്ടത്തിൽ

single-img
30 December 2015

sensexഓഹരി വിപണി നഷ്ടത്തിൽ . സെന്‍സെക്‌സ് 119.45 പോയന്റ് നഷ്ടത്തില്‍ 25960ലും നിഫ്റ്റി 32.70 പോയന്റ് താഴ്ന്ന് 7896.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1386 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1276 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.