യുഎഇയില്‍ ഇന്ധനവില കുറച്ചു

single-img
29 December 2015

petrol pumpയുഎഇയില്‍ ഇന്ധനവില കുറച്ചു. പെട്രോളിന് ആറു ശതമാനവും ഡീസലിന് പന്ത്രണ്ട് ശതമാനവും വിലകുറച്ചതായി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. ഇത് തുടര്‍ച്ചയായി അഞ്ചാം മാസമാണ് യുഎഇയില്‍ ഇന്ധനവില കുറക്കുന്നത്.