സംസ്ഥാന ബജറ്റ് ജനവരി 29 ന് അവതരിപ്പിക്കും

single-img
29 December 2015

kerala_assembly_new_1സംസ്ഥാന ബജറ്റ് ജനവരി 29 ന് അവതരിപ്പിക്കാന്‍ തീരുമാനം. ഇതിനായി ജനവരി 20 ന് ശേഷം നിയമസഭാ സമ്മേളനം തുടങ്ങും.യു.ഡി.എഫ്. സര്‍ക്കാരിന്റെ അവസാനത്തേത് എന്നതിന് പുറമെ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേകതയും ഇതിനുണ്ട്. തിരഞ്ഞെടുപ്പ് വര്‍ഷത്തെ ബജറ്റായതിനാല്‍ ജനപ്രിയ സാമൂഹ്യക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.