സ്‌പൈസ് ജെറ്റ് പുതുവത്സരം പ്രമാണിച്ച് ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു

single-img
28 December 2015

spiceസ്‌പൈസ് ജെറ്റ് പുതുവത്സരം പ്രമാണിച്ച് ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു. സ്‌പൈസ് ജെറ്റിന്റെ അഭ്യന്തരസര്‍വ്വീസ് ടിക്കറ്റുകള്‍ക്കാണ് കമ്പനി വന്‍ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 716-രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്.ജനുവരി 15-നും ഏപ്രില്‍ 12- നും ഇടയിലുള്ള യാത്രകള്‍ക്കാണ് ഇളവുകള്‍ ബാധകം.