ശിവഗിരിയിലേക്ക് ജ്യോതിപ്രയാണത്തിന് പോയ തീര്‍ത്ഥാടക സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം

single-img
28 December 2015

fsg-crime-scene-response-unit-01കോഴിക്കോട് ശ്രീകണ്‍ഠേശ്വര ക്ഷേത്രത്തില്‍ നിന്നും ശിവഗിരിയിലേക്ക് ജ്യോതിപ്രയാണത്തിന് പോയ തീര്‍ത്ഥാടക സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം.ഒരാൾ വാഹനത്തിന്റെ ചില്ല് എറിഞ്ഞു തകര്‍ക്കുകയായിരുന്നു. അക്രമിക്കെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് കരുതുന്നത്.