ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു

single-img
28 December 2015

sensexഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്‌സ് 195.42 പോയന്റ് ഉയര്‍ന്ന് 26034.13ലും നിഫ്റ്റി 64.10 പോയന്റ് നേട്ടത്തില്‍ 7925.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.എംആന്റ്എം, ഭേല്‍, ഗെയില്‍, എസിസി, ഐഡിയ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.