കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റിലി രാജിവയ്‌ക്കണമെന്ന്‌ മാര്‍ക്കണ്ഡേയ കഠ്‌ജു

single-img
28 December 2015

markandey_katju_1354992776_540x540അഴിമതി ആരോപണം നേരിടുന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റിലി രാജിവയ്‌ക്കണമെന്ന്‌ പ്രസ്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ മുന്‍ ചെയര്‍മാന്‍ റിട്ട. ജസ്‌റ്റിസ്‌ മാര്‍ക്കണ്ഡേയ കഠ്‌ജു.  ഫേസ്‌ബുക്ക്‌ പോസ്‌റ്റിലായിരുന്നു കഠ്‌ജുവിന്റെ പ്രതികരണം.വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടുള്ള കീര്‍ത്തി അസാദിന്റെ വെളിപ്പെടുത്തലുകളില്‍ തല്‍സ്‌ഥാനത്ത്‌ തുടരാന്‍ ജെയ്‌റ്റിലി അര്‍ഹനല്ലെന്നും കഠ്‌ജു പറഞ്ഞു.