ജനുവരി എട്ടിന്‌ അഖിലേന്ത്യ തലത്തില്‍ ബാങ്ക്‌ ജീവനക്കാരുടെ പണിമുടക്കിന്‌ ആഹ്വാനം

single-img
28 December 2015

bankജനുവരി എട്ടിന്‌ അഖിലേന്ത്യ തലത്തില്‍ ബാങ്ക്‌ ജീവനക്കാരുടെ പണിമുടക്കിന്‌ ആഹ്വാനം. അസോസിയേറ്റ്‌ ബാങ്കുളിലെ സേവനക്കരാര്‍ റദ്ദാക്കുക, കേന്ദ്രം നിര്‍ദേശിച്ച ആശ്രിത നിയമന പദ്ധതി നടപ്പാക്കുക, ലയന നീക്കങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പണിമുടക്ക്‌. ഓള്‍ കേരള ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷനാണ്‌ ഇക്കാര്യം അറിയിച്ചത്‌.