മൈസൂരില്‍ കെ.എസ്‌.ആര്‍.ടി.സി ബസ്‌ തടഞ്ഞുനിര്‍ത്തി ചില്ലുകള്‍ അടിച്ചുതകര്‍ത്തു

single-img
28 December 2015

KSRTCമൈസൂരില്‍ കെ.എസ്‌.ആര്‍.ടി.സി ബസ്‌ തടഞ്ഞുനിര്‍ത്തി ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ബംഗളൂരുവില്‍നിന്നും കോഴിക്കോട്‌ തൊട്ടില്‍ പാലത്തേയ്‌ക്ക് പോവുകയായിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസാണ്‌ അജ്‌ഞാതർ ആക്രമിച്ചത് . ബാസ്‌ കാറില്‍ തട്ടിയെന്ന്‌ ആരോപിച്ചായിരുന്നു അക്രമം.