വി എം സുധീരന് വ്യക്തി വൈരാഗ്യമെന്ന് വെള്ളാപ്പള്ളി നടേശന്‍

single-img
26 December 2015

vellapallyവി എം സുധീരന് വ്യക്തി വൈരാഗ്യമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജനപിന്തുണയില്ലാത്ത നേതാവാണ് സുധീരന്‍. 18 വര്‍ഷമായി അദ്ദേഹം വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.കോടതിയെ വിമര്‍ശിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ധാര്‍ഷ്ട്യമാണ്. സ്വന്തം സമുദായത്തിലെ കുലംകുത്തികളാണ് തന്റെ ശത്രുക്കള്‍. എസ്എന്‍ഡിപി നേതൃയോഗത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം.