തൃശൂരിൽ ബസില്‍ നിന്നും വീണ് വീട്ടമ്മ മരിച്ചു

single-img
26 December 2015

accident-logo3തൃശൂരിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസില്‍ നിന്നും വീണ് വീട്ടമ്മ മരിച്ചു. അരിമ്പൂര്‍ എന്‍.ഐ.ഡി. റോഡില്‍ ഒല്ലേക്കാട്ടില്‍ രവീന്ദ്രന്റെ ഭാര്യ ഒാമനയാണ് (58) മരിച്ചത്. വെങ്ങിണിശ്ശേരിയില്‍ വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് അപകടം. മക്കള്‍:രജീന്ദ്രന്‍,ഗിരീഷ്. മരുമക്കള്‍: രമ്യ, ഇന്ദു. സംസ്‌കാരം ശനിയാഴ്ച.