നൈജീരിയയില്‍ വാതക ടാങ്കറിന് തീപിടിച്ചു; 100 ലധികം പേര്‍ വെന്തുമരിച്ചു

single-img
26 December 2015

downloadനൈജീരിയയില്‍ വാതക ടാങ്കറിന് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ 100 ലധികം പേര്‍ വെന്തുമരിച്ചു.പാചകവാതകം നിറച്ച ടാങ്കറില്‍ നിന്ന് വാതകം ബാരലുകളില്‍ നിറയ്ക്കുന്നതിനിടെ തീപിടിക്കുകയും ടാങ്കര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. തീ വാതക പ്ലാന്റിലേക്കും പടര്‍ന്നു. ഫാക്ടറിലിയിലെ ജീവനക്കാരും സമീപവാസികളും ദുരന്തത്തിനിരയായി.