തൃശൂര്‍ പറപ്പൂക്കരയില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

single-img
26 December 2015

fsg-crime-scene-response-unit-01തൃശൂര്‍ പറപ്പൂക്കരയില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. മുരിയാട്‌ സ്വദേശി വിശ്വജിത്ത്‌, വരാക്കര സ്വദേശി മെല്‍വിന്‍ എന്നിവരെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.ഇരുവര്‍ക്കും തലയിലേറ്റ അടിയാണ്‌ മരണകാരണമെന്ന്‌ റിപ്പോര്‍ട്ടുകള്‍ . സംഭവം കൊലപാതകമാണെന്നും പിന്നില്‍ ഗുണ്ടാ സംഘമാണെന്ന്‌ പോലീസ്‌ വ്യക്‌തമാക്കി.