കൊച്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം

single-img
25 December 2015

crimeകൊച്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം . ആക്രമണത്തിന് ശേഷം യുവാവ് കാറുമായി കടന്നുകളയാന്‍ ശ്രമിച്ചു. കുമ്പളം ടോള്‍ പ്ലാസയില്‍ വെച്ചായിരുന്നു സംഭവം.യുവാവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തോപ്പുംപടി സ്റ്റേഷനിലെ പൊലീസുകാരനായ ജയനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്.