ബാങ്കുകളില്‍ കിട്ടാക്കടം പെരുകുന്നതിനെതിരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍

single-img
24 December 2015

06rajans3രാജ്യത്തെ ബാങ്കുകളില്‍ കിട്ടാക്കടം പെരുകുന്നതിനെതിരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ .വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത കോര്‍പ്പറേറ്റുകള്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കുകയാണെന്നും രഘുറാം രാജന്‍ പറഞ്ഞു.ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിലാണ് പെതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നതില്‍ രഘുറാം രാജൻ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ളത്.