മുഖ്യമന്ത്രിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

single-img
24 December 2015

oomenമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മലപ്പുറം മമ്പാട് എംഇഎസ് കോളേജില്‍ സ്വയം ഭരണ പദവി പ്രഖ്യാപനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കുന്നതിന് എതിരെ ആയിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം.