ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

single-img
24 December 2015

sensexനേട്ടത്തോടെ തുടങ്ങിയ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്‌സ് 11.59 പോയന്റ് നഷ്ടത്തില്‍ 25,838.71 ലും നിഫ്റ്റി 4.90 പോയന്റ് താഴ്ന്ന് 7861.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.1539 ഓഹരികള്‍ നേട്ടത്തിലും 1129 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.