അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരട്ടനേട്ടവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ സ്റ്റീവ് സ്മിത്ത്

single-img
23 December 2015

downloadഅന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരട്ടനേട്ടവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ സ്റ്റീവ് സ്മിത്ത്.ഐ.സി.സിയുടെ 2014-15ലെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍, ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ എന്നീ പുരസ്‌കാരങ്ങളാണ് സ്മിത്തിനു ലഭിച്ചിരിക്കുന്നത്.അവാര്‍ഡ് ലഭിച്ചതില്‍ ആവേശം കൊള്ളുമ്പോഴും സമ്മിശ്രവികാരങ്ങളോടെയാണ് തന്റെ ഈ വര്‍ഷം അവസാനിക്കുന്നതെന്ന് സ്മിത്ത് പ്രതികരിച്ചു.അതേസമയം ആഷസ് മത്സരങ്ങളിലേറ്റ തിരിച്ചടി ദുഖകരമാണ്-സ്മിത്ത് പറഞ്ഞു.