മുഖ്യമന്ത്രിയെ വിലക്കിയ ചടങ്ങില്‍ പങ്കെടുക്കുന്നകാര്യം പരിശോധിക്കുമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍

single-img
13 December 2015

29TV_PREMACHANDRAN_119573e

ആര്‍. ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കുന്നകാര്യം പാര്‍ട്ടിയുമായി ആലോചിച്ചശേഷം തീരുമാനിക്കുമെന്ന് എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി. മുഖ്യമന്ത്രിക്ക് വിലക്കുള്ള ചടങ്ങില്‍ സംസ്ഥാനത്തെ മറ്റ് നേതാക്കള്‍ക്ക് എങ്ങിനെ പങ്കെടുക്കാന്‍ കഴിയുശമന്നും അദ്ദേഹം ചോദിച്ചു.

പാര്‍ട്ടിയുമായും മുന്നണിയുമായും ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും അതിനുശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.