ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സരിതാ നായര്‍

single-img
2 December 2015

saritaതന്നേയും മുഖ്യമന്ത്രിയേയും ചേര്‍ത്ത് ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സരിതാ നായര്‍.അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച ബിജു രാധാകൃഷ ണനെതിരെ നിയമനടപടി സ്വീകരിക്കും . ആരോപണങ്ങള്‍ സംസ്‌ക്കാര ശൂന്യമാണ്. താന്‍ ഉമ്മന്‍ ചാണ്ടിയെ പിതൃതുല്യനായാണ് കാണുന്നത്. ബിജു ആരോപിക്കുന്ന തരത്തിലുള്ള സി.ഡി ഉണ്ടെങ്കില്‍ അവ പുറത്ത് വിടാനും സരിത ബിജുവിനെ വെല്ലുവിളിച്ചു.ആര്യാടന്‍ ഷൗക്കത്തിനെ കണ്ടിട്ടേയില്ല എന്നും സരിത നായര്‍ പ്രതികരിച്ചു.