തമിഴ്‌നാട്ടില്‍ മഴ ശക്തമായി തുടരുന്നു;ഫ്‌ളഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

single-img
2 December 2015

VELLACHERRY_3_2641726gതമിഴ്‌നാട്ടില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഫ്‌ളഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസത്തേക്ക് കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചെന്നൈയിലെ എല്ലാ മേഖലകളിലും എമര്‍ജന്‍സി നമ്പര്‍ പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ ഏജന്‍സികളുടെ അടിയന്തര ടോള്‍ ഫ്രീ നമ്പറുകള്‍ ഇവ ആണ് .

എമര്‍ജന്‍സി ടോള്‍ ഫ്രീ നമ്പര്‍: 1910
സംസ്ഥാന എമര്‍ജന്‍സി: 1070
ജില്ലാ എമര്‍ജന്‍സി: 1077
വൈദ്യുതി:1912
അഗ്നിശമന സേന: 101
ആംബുലന്‍സ്: 108
മരം വീണതും വെള്ളക്കെട്ടും: 1913

ചെന്നൈ കോര്‍പ്പറേഷന്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍

തിരുവട്ടിയൂര്‍: 09445190001,
മണലി: 09445190002
മാധവാരാം: 9445190003
അമ്പത്തൂര്‍: 9445190007
തൊണ്ടിയാര്‍പേട്ട: 9445190004
റോയാപുരം: 9445190005
അണ്ണാനഗര്‍: 9445190008,
തെയ്‌നാംപെട്ട്: 9445190009,
ആലന്തൂര്‍: 9445190012
അഡയാര്‍: 9445190013
പെരുന്‍കുടി: 9445190014
കോടമ്പാക്കം: 9445190010
വല്‍സരവക്കം: 9445190011
ഷോളിംഗനല്ലൂര്‍: 9445190015

ഫ്‌ളഡ് കണ്‍ട്രോള്‍ റൂം: 28593990, 044-28410577, 9445869843/47