ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

single-img
2 December 2015

sensexഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 51.56 പോയന്റ് നേട്ടത്തില്‍ 26,117.85ലും നിഫ്റ്റി 23.55 പോയന്റ് താഴ്ന്ന് 7931.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.1483 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1299 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.