ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് മന്ത്രി ഷിബു ബേബി ജോണ്‍

single-img
2 December 2015

Shibu Baby John - 2ബിജു രാധാകൃഷ്ണന്‍ തനിക്കെതിരെ ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. ബിജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് ബിജു പറഞ്ഞത്. ഷിബു ബേബി ജോണ്‍ അടക്കം ആറ് മന്ത്രിമാര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു ബിജു രാധാകൃഷ്ണന്റെ ആരോപണം.