തൊടുപുഴയ്ക്ക് സമീപം കാറും കെ.എസ്.ആര്‍.ടി.സി. ബസ്സും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

single-img
29 November 2015

accident-logo3തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് കാറും കെ.എസ്.ആര്‍.ടി.സി. ബസ്സും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. തൊടുപുഴ-ഈരാറ്റുപുഴ റൂട്ടില്‍ വള്ളിപ്പാറയില്‍ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടമുണ്ടായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിവരുന്നേയുള്ളൂ.