സമത്വ മുന്നേറ്റ യാത്രയുമായി സഹകരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി : വി.എം സുധീരന്‍

single-img
27 November 2015

sudheeran-president-new-1__smallവെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയുമായി സഹകരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. വെള്ളാപ്പള്ളിയുടെ യാത്ര മതേതര കേരളത്തെ ഭിന്നിപ്പിക്കുക എന്ന ആര്‍.എസ്.എസ് കൊട്ടേഷന്‍ നടപ്പാക്കുന്നതിന് വേണ്ടിയാണെന്നും സുധീരന്‍ പറഞ്ഞു.